Breaking

Saturday, March 30, 2019

വിവിപാറ്റ്: വോട്ടെണ്ണലിന് നിലവിലെ സ്ഥിതി അനുയോജ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍

ദില്ലി: VVPAT സ്ലിപ്പുകളുടെ എണ്ണുന്ന കാര്യത്തില്‍ ഇപ്പോഴത്തെ രീതി വളരെ അനുയോജ്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. വിവിപാറ്റുകള്‍ പോളിംഗ് ബൂത്തില്‍ നിന്നും എണ്ണുന്ന നിലവിലുള്ള റാന്‍ഡം കൗണ്ടിംഗ് രീതി മതിയെന്ന് പാനല്‍ ന്യായീകരിച്ചു. ഭാവിയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി, സ്വതന്ത്രവും ന്യായവുമായ രീതിയില്‍ വോട്ടെടുപ്പ് നടത്താന്‍ നിയമസഭാ മണ്ഡലത്തിലെ ഒരു ബൂത്തില്‍ നിന്ന് ക്രമരഹിത സാമ്പിള്‍ സര്‍വേകളുടെ

from Oneindia.in - thatsMalayalam News https://ift.tt/2V4TTf7
via IFTTT