Breaking

Wednesday, March 27, 2019

പാട്ന സീറ്റിന്റെ പേരിൽ ബിജെപിയിൽ കലാപം.. സ്ഥാനാർത്ഥി രവിശങ്കർ പ്രസാദിന് നേർക്ക് പ്രതിഷേധം!

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മണ്ഡലമായ പാട്‌നയില്‍ എത്തിയ കേന്ദ്ര മന്ത്രി കൂടിയായ ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദിന് നാണംകെട്ട തുടക്കം. പട്‌ന സാഹിബ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് രവിശങ്കര്‍ പ്രസാദ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മണ്ഡലത്തിലേക്ക് എത്തിയ രവിശങ്കര്‍ പ്രസാദിനെ ഗോ ബാക്ക് വിളികളോടെയാണ് ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പാട്‌ന വിമാനത്താവളത്തില്‍

from Oneindia.in - thatsMalayalam News https://ift.tt/2JJ05sd
via IFTTT