Breaking

Wednesday, March 27, 2019

ബിജെപിയുടെ പതിനൊന്നാം സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി; മേനക ഗാന്ധിക്കും മകനും സീറ്റ്, ജോഷിയെ തള്ളി!

ദില്ലി: ബിജെപിയുടെ പതിനൊന്നാം സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. ഉത്തർപ്രദേശിലെ 29 സ്ഥാനാർത്ഥികളുടെയും പശ്ചിമ ബംഗാളിലെ 10 സ്ഥാനാർത്ഥികളുടെയും പേരുകളാണ് പുറത്തു വിട്ടത്. ഉത്തർപ്രദേശിലെ കാൺപൂർ ലോക്സഭ മണ്ഡലത്തിലെ സിറ്റിങ് എംപിയായ മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയെ തള്ളികൊണ്ടാണ് പുതിയ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് 2019; നയം വ്യക്തമാക്കി കേരള കത്തോലിക്ക മെത്രാന്‍ സമിതി,

from Oneindia.in - thatsMalayalam News https://ift.tt/2U8GFkr
via IFTTT