Breaking

Wednesday, March 27, 2019

രമ്യയെക്കുറിച്ചു ദീപ ടീച്ചർ പരിതപിക്കേണ്ട, ആ കുട്ടി വിജയിച്ചു വന്നോളും! ദീപ നിശാന്തിനെതിരെ എംഎൽഎമാർ

ആലത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണമാണ് ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുളള പാട്ടും കലാപരിപാടികളുമാണ് രമ്യയെ പ്രശസ്തയാക്കിയിരിക്കുന്നത്. അതിനിടെ രമ്യയെ വിമര്‍ശിച്ച് ദീപ നിശാന്ത് രംഗത്ത് എത്തിയത് വിവാദമായിരിക്കുകയാണ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്നാണ് ദീപ നിശാന്ത് ഫേസ്ബുക്കിലെഴുതിയത്.

from Oneindia.in - thatsMalayalam News https://ift.tt/2UkCzG5
via IFTTT