ഐസ്വാള്‍: മിസോറാമിലെ ഒരു സ്ത്രീക്ക് 'ദൈവത്തില്‍ നിന്നുമുള്ള ഒരു സിഗ്‌നല്‍' ലഭിച്ചിരിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പാര്‍ലമെന്റ് സീറ്റിന് വേണ്ടി മത്സരിക്കാനാണ്. 9 ദിവസം മുന്‍പാണ് ദൈവത്തില്‍ നിന്നും ഒരു ശബ്ദം കേട്ടതെന്ന് 63 കാരനായ ലാല്‍ത്തലമുവാനി പറയുന്നു. ഈ ദൈവീകമായ ഇടപെടലാണ് വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അഞ്ച് പുരുഷ സ്ഥാനാര്‍ഥികള്‍ക്കെതിരെ സ്വതന്ത്രയായി മത്സരിക്കാന്‍ ലാല്‍ത്തലമുവാനിയെ പ്രേരിപ്പിച്ചത്.
from Oneindia.in - thatsMalayalam News https://ift.tt/2CM0Me7
via IFTTT
Saturday, March 30, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
ദെെവവിളിയില്‍ സ്ഥാനാര്‍ത്ഥിയായി, മിസോറമില്‍ ദെെവത്തിന്‍റെ സ്വന്തം സ്ഥാനാര്‍ത്ഥിയായി ഒരു സ്ത്രീ!!
ദെെവവിളിയില്‍ സ്ഥാനാര്‍ത്ഥിയായി, മിസോറമില്‍ ദെെവത്തിന്‍റെ സ്വന്തം സ്ഥാനാര്‍ത്ഥിയായി ഒരു സ്ത്രീ!!
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News