Breaking

Saturday, March 30, 2019

ഉത്തര്‍പ്രദേശില്‍ ഒരേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസും പ്രഗതിശീല്‍ സമാജ്വാദി പാര്‍ട്ടിയും

ലക്‌നൗ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുന്നതിനിടയില്‍ ഉത്തര്‍പ്രദേശില്‍ ഒരു സ്ഥാനാര്‍ത്ഥിക്കായി രണ്ട് പാര്‍ട്ടികളുടെ പിടിവലി. മധുമിത ശുക്ല വധത്തില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഉത്തര്‍പ്രദേശ് മുന്‍മന്ത്രി അമര്‍മണി ത്രിപാഠിയുടെ മകളായ തനുശ്രീ ത്രിപാഠിയെയാണ് കോണ്‍ഗ്രസ് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഒരാഴ്ച്ചയ്ക്ക് മുമ്പ് തനുശ്രീയെ പ്രഗതീശീല്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ദെെവവിളിയില്‍ സ്ഥാനാര്‍ത്ഥിയായി,

from Oneindia.in - thatsMalayalam News https://ift.tt/2V9RoII
via IFTTT