ലക്നൗ: ഉത്തര്‍പ്രദേശിലെ പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള അക്ഷീണ പ്രയത്നത്തിലാണ് കോണ്‍ഗ്രസ്. ഒരു വശത്ത് ബിജെപിയും മറുവശത്ത് എസ്പി-ബിഎസ്പി സഖ്യവും ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച് വേണം കോണ്‍ഗ്രസിന് ഇത്തവണ യുപിയില്‍ വിജയം കരസ്ഥമാക്കാന്‍. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഐഎസ്ആർഒയുടെ ചരിത്രം; നെഹ്രുവിന്‍റെ പേര് ഒഴിവാക്കാൻ ആസൂത്രിത ശ്രമം,
from Oneindia.in - thatsMalayalam News https://ift.tt/2V4DTKj
via IFTTT
Saturday, March 30, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
യുപിയില്‍ വീണ്ടും ഞെട്ടിച്ച് കോണ്‍ഗ്രസ്; ബിജെപിയുടെ സിറ്റിങ് എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു
യുപിയില്‍ വീണ്ടും ഞെട്ടിച്ച് കോണ്‍ഗ്രസ്; ബിജെപിയുടെ സിറ്റിങ് എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News