Breaking

Saturday, March 30, 2019

109 മില്ല്യണ്‍ ഡോളര്‍ തിരിച്ചടവ് മുടക്കി ജെറ്റ് എയര്‍വെയ്സ്, ബാധിക്കുക 23000 ജീവനക്കാരെ

മുംബൈ: കടബാധ്യതയില്‍ മുങ്ങിയ ജെറ്റ് എയര്‍വെയ്‌സിന് 109 മില്യണ്‍ ഡോളറിന്റെ ബാധ്യത തിരിച്ചടച്ചില്ല. എച്ച്എസ്ബിസി ബാങ്കിന് അടയ്ക്കണ്ട തിരിച്ചടവ് തുകയായ 109 മില്യണ്‍ ഡോളര്‍ അടയ്ക്കുന്നതിലാണ് ജെറ്റ് എയര്‍വെയ്‌സ് വീഴ്ച്ച വരുത്തിയിരിക്കുന്നത്. ബാങ്കില്‍ നിന്നെടുത്ത 140 മില്യണ്‍ ഡോളര്‍ രണ്ട് തവണയായാണ് അടയ്‌ക്കേണ്ടിയിരുന്നത്. 2014 ല്‍ എടുത്ത കടത്തിന്റെ ഘഡുക്കള്‍ അടയ്ക്കുന്നതില്‍ വീഴ്ച്ച വരുത്തിയിരിക്കയാണ് വിമാനക്കമ്പനി എന്ന്

from Oneindia.in - thatsMalayalam News https://ift.tt/2CM0iEP
via IFTTT