Breaking

Saturday, March 30, 2019

സംജോത സ്ഫോടനത്തെ ഹിന്ദുക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് ജെയ്റ്റ്ലി

ദില്ലി: സംജോത എക്‌സ്പ്രസ് സ്‌ഫോടനത്തെ ഉപയോഗിച്ച് ഹിന്ദുക്കളെ തീവ്രവാദിയായി മുദ്ര കുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്ന് അരുണ്‍ ജെയ്റ്റലി. കോണ്‍ഗ്രസ് സംജോത എക്‌സ്പ്രസ് സ്‌ഫോടനം ഹിന്ദു ഭീകരതായാണെന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നതെന്നും വ്യാജ തെളിവുകള്‍ സൃഷ്ടിച്ചാണ് കേസെടുത്തതെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ദെെവവിളിയില്‍ സ്ഥാനാര്‍ത്ഥിയായി, മിസോറമില്‍ ദെെവത്തിന്‍റെ സ്വന്തം സ്ഥാനാര്‍ത്ഥിയായി ഒരു സ്ത്രീ!! ഹിന്ദു സമൂഹത്തെ അപകീര്‍ത്തി

from Oneindia.in - thatsMalayalam News https://ift.tt/2V4TRUx
via IFTTT