Breaking

Saturday, March 30, 2019

ഞെട്ടലിൽ കേരളം, 7 വയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം, ഭിത്തിയിലെറിഞ്ഞു! അറസ്റ്റിൽ

തൊടുപുഴ: കേരളത്തെ ഞെട്ടിച്ച് തൊടുപുഴയ്ക്ക് സമീപത്തുളള കുമാരമംഗലത്ത് ഏഴുവയസ്സുകാരന് ക്രൂര മര്‍ദ്ദനം. അമ്മയുടെ പങ്കാളിയാണ് കുട്ടിയെ അതിക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ അരുണ്‍ രണ്ട് തവണ ചവിട്ടുകയും പിന്നീട് ഭിത്തിയിലേക്ക് വലിച്ച് എറിയുകയുമാണ് ചെയ്തത് എന്ന് പോലീസ് പറയുന്നു. രാഹുൽ ഗാന്ധി വിത്ത് വാഴ! തനിക്ക് മുകളിൽ

from Oneindia.in - thatsMalayalam News https://ift.tt/2CM0zYn
via IFTTT