Breaking

Wednesday, March 27, 2019

രേഖകളില്ലാത്ത 5,88,000 രൂപ ഇലക്ഷന്‍ സ്‌ക്വാഡ് പിടിച്ചെടുത്തു

ബേപ്പൂര്‍, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്നാണ് രേഖകളില്ലാത്ത 5,88,000 രൂപ പിടിച്ചെടുത്തത്. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് എംസിസി നോഡല്‍ ഓഫിസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇ പി മേഴ്‌സി പറഞ്ഞു

The post രേഖകളില്ലാത്ത 5,88,000 രൂപ ഇലക്ഷന്‍ സ്‌ക്വാഡ് പിടിച്ചെടുത്തു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2Fun6tw
via IFTTT