Breaking

Wednesday, March 27, 2019

നിര്‍മല സീതാരാമന്റെ കള്ള ഒപ്പിട്ട് പണം തട്ടല്‍; ബിജെപി നേതാക്കള്‍ക്കെതിരെ കേസ്

ഫാര്‍മല്‍ എക്‌സില്‍ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്ത് 2.17 കോടി രൂപ തട്ടിയെടുത്തു എന്നുള്ളതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. നിര്‍മല സീതാരാമന്റെ ഒപ്പോടു കൂടിയ അപ്പോയിന്‍മെന്റ് ലെറ്റര്‍ കാണിച്ചായിരുന്നു പണം തട്ടിയത്

The post നിര്‍മല സീതാരാമന്റെ കള്ള ഒപ്പിട്ട് പണം തട്ടല്‍; ബിജെപി നേതാക്കള്‍ക്കെതിരെ കേസ് appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2FyPmuN
via IFTTT