Breaking

Tuesday, November 23, 2021

തീർഥാടകർ കൂടുന്നു; വരുമാനം ആറു കോടി: നടവരവിലും കാര്യമായ വർധന

ശബരിമല ∙ മഴ മാറിയതോടെ തീർഥാടകരുടെ എണ്ണത്തിൽ ഇന്നലെയും വർധന. ആകെ ബുക്ക് ചെയ്ത് 19,078ൽ 12,300 പേർ ദർശനത്തിനെത്തി. പുലർച്ചെ 4ന് നട തുറന്നപ്പോഴും ഉഷപൂജ, ഉച്ചപൂജ, ദീപാരാധന എന്നീ സമയങ്ങളിലും ദർശനത്തിനായി മേൽപാലത്തിലും തിരുമുറ്റത്തും അയ്യപ്പന്മാർ തിങ്ങി നിറയുന്ന കാഴ്ചയായിരുന്നു ഇന്നലെ. ഉഷപൂജാ

from Top News https://ift.tt/3paPyYj
via IFTTT