Breaking

Tuesday, November 30, 2021

ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങൾ

ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ബ്രിട്ടൻ, ജർമനി, നെതർലൻഡ്സ്, ഡെൻമാർക്ക്, ബെൽജിയം, ഇസ്രയേൽ, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, ഹോങ് കോങ്, ഓസ്ട്രേലിയ, കാനഡ, പോർച്ചുഗൽ* പോർച്ചുഗലിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 13 ഫുട്‌ബോൾ കളിക്കാർക്ക് രോഗം സ്ഥിരീകരിച്ചു * കാനഡയിലെ ഒണ്ടേറിയോയിൽ നൈജീരിയയിൽ നിന്നെത്തിയ രണ്ടുപേർക്ക് * അഞ്ചുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ഓസ്ട്രേലിയ അതിർത്തി തുറക്കുന്നത് നീട്ടി* സ്കോട്ട്‌ലൻഡിൽ ആറുപേർക്ക് സ്ഥിരീകരിച്ചു * ഫ്രാൻസിൽ എട്ടുപേർക്ക് ഒമിക്രോൺ എന്നു സംശയം* വിദേശികൾക്ക് ജപ്പാൻ യാത്രാവിലക്കേർപ്പെടുത്തി


from mathrubhumi.latestnews.rssfeed https://ift.tt/3lgnGk8
via IFTTT