Breaking

Tuesday, November 23, 2021

ഡൽഹിയിൽ വായു നിലവാരം മെച്ചപ്പെട്ടു; നിർമാണ വിലക്ക് നീക്കി, സ്കൂളുകൾ നാളെ തുറന്നേക്കും

ന്യൂഡൽഹി ∙ വായു മലിനീകരണം കുറഞ്ഞ പശ്ചാത്തലത്തിൽ നിർമാണ പ്രവർത്തനങ്ങൾക്കേർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. സ്കൂളുകൾ 24 മുതൽ തുറക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. ഇന്നലെ മന്ത്രി ഗോപാൽ റായിയുടെ നേതൃത്വത്തിൽ ചേർന്ന വിദഗ്ധ സമിതി യോഗത്തിലാണു സ്ഥിതിഗതികൾ വിലയിരുത്തി ഇളവുകൾ പ്രഖ്യാപിച്ചത്. സ്കൂളുകൾ

from Top News https://ift.tt/3CGMrfm
via IFTTT