Breaking

Friday, November 26, 2021

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി 40,000 ലേക്ക് ഉയര്‍ത്തി

പത്തനംതിട്ട: ശബരിമല വെർച്വൽ ക്യൂ ബുക്കിങ് പരിധി നാൽപ്പതിനായിരത്തിലേക്ക് ഉയർത്തി. അയ്യായിരം പേർക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയും ദർശനത്തിനെത്താം. അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ആർ.ടി.പി.സി.ആർ. പരിശോധന ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി. വൈകാതെ തന്നെ നീലിമല വഴിയുള്ള യാത്രയും അനുവദിക്കുമെന്നാണ് സൂചന. content highlights:sabarimala pilgrimage 2021


from mathrubhumi.latestnews.rssfeed https://ift.tt/3p4l4XT
via IFTTT