Breaking

Thursday, November 18, 2021

ജലനിരപ്പ് 141 അടിയിലേക്ക്; മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ 8ന് തുറക്കും

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. ഇടുക്കി കല്ലാർ അണക്കെട്ട് രാത്രി തുറന്നു. Idukki Dam Updates, Mullapperiyar Dam, Rain Updates, weather, climate

from Top News https://ift.tt/3cntSC5
via IFTTT