തൊടുപുഴ ∙ ഇടുക്കി മറയൂർ പാണപ്പെട്ടിക്കുടിയിൽ ആദിവാസി യുവതി വെടിയേറ്റ് മരിച്ചു. ചന്ദ്രിക (34) ആണു മരിച്ചത്. സഹോദരിയുടെ മകനാണു പ്രതി. ചന്ദനത്തടി മോഷ്ടിച്ചത് ചന്ദ്രിക പുറത്തു പറഞ്ഞതാണു പ്രകോപനത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. English Summary: Woman shot dead at Idukki
from Top News https://ift.tt/2EuBnJB
via IFTTT
Saturday, August 22, 2020
ചന്ദനത്തടി മോഷണം പുറത്തു പറഞ്ഞു; ഇടുക്കിയിൽ യുവതിയെ വെടിവച്ചു കൊന്നു
Tags
# Manorama
# Top News
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Top News