Breaking

Saturday, August 22, 2020

ഗാന്ധിജിയുടെ കണ്ണട ലേലത്തിൽ വിറ്റു; 2.5 കോടി രൂപയ്ക്കു വാങ്ങി അമേരിക്കക്കാരൻ

ലണ്ടൻ ∙ ഗാന്ധിജിയുടെ നൂറു വർഷത്തിലേറെ പഴക്കമുള്ള കണ്ണട ബ്രിട്ടനിൽ ലേലത്തിൽ വിറ്റത് രണ്ടര കോടി രൂപയ്ക്ക്. ഇന്നലെയാണ് ബ്രിസ്റ്റോളിലെ ഓക്‌ഷൻ ഹൗസിൽനിന്നും അമേരിക്കക്കാരനായ ഒരാൾ ഗാന്ധിജിയുടെ സ്വർണനിറമുള്ള കണ്ണട ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കിയത്. 2.60 ലക്ഷം പൗണ്ടാണ് അമേരിക്കക്കാരനായ ഇയാൾ ഓൺലൈൻ | Mahatma Gandhi | 'Gandhi' Spectacles | Manorama News | Manorama Online

from Top News https://ift.tt/3hlJXcb
via IFTTT