Breaking

Thursday, April 2, 2020

ഇടുക്കിയിലെ നേതാവിന്റെ രണ്ടാം പരിശോധന ഫലം നെഗറ്റീവ്; മൂന്നാമത്തെ ഫലം തിങ്കളാഴ്ച

തൊടുപുഴ ∙ ഇടുക്കിയിൽ കോവിഡ് സ്ഥിരീകരിച്ച പൊതു പ്രവർത്തകനു രണ്ടാമതു ടെസ്റ്റ് ചെയ്തപ്പോൾ ഫലം നെഗറ്റീവ്. ഞായറാഴ്ച വൈകിട്ട് ഫലം വന്നപ്പോഴാണു ചെറുതോണിയിലെ എ.പി.ഉസ്മാനു രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാൾ‌ക്കു രോഗം ഭേദമായതാണെന്ന് ഇടുക്കി ഡിഎംഒ പറഞ്ഞു. 4 ദിവസത്തെ ഇടവേളയിലാണു.. | Idukki Leader | Corona | Covid | Manorama News | Malayalam News

from Top News https://ift.tt/3dI4aI6
via IFTTT