ദില്ലി: രാഹുലിന്റെ വിപ്ലകരമായ പ്രഖ്യാപനമായിരുന്നു പാവപ്പെട്ടവര്‍ക്കുള്ള മിനിമം വരുമാനം വാഗ്ദാനം. എന്നാല്‍ എന്താണ് ഈ പദ്ധതി, ഇതുകൊണ്ടുള്ള ഉപകാരമെന്താണ് എന്നുള്ള കാര്യങ്ങളിലൊക്കെ അവ്യക്തത കിടക്കുകയാണ്. നിരവധി പേര്‍ ഇതിനെ സ്വാഗതം ചെയ്തു. നീതി ആയോഗ് അടക്കമുള്ളവര്‍ ഇതിനെ എതിര്‍ത്തു. പക്ഷേ എന്താണ് ഈ പദ്ധതിയില്‍ ഒളിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. അതേസമയം തിരഞ്ഞെടുപ്പില്‍ ഇത് നേട്ടമാകുമോ എന്നത് രാഷ്ട്രീയ വിഷയമാണ്.
from Oneindia.in - thatsMalayalam News https://ift.tt/2UaYDTn
via IFTTT
Wednesday, March 27, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയുടെ നേട്ടമെന്ത്? നിങ്ങളറിയേണ്ട കാര്യങ്ങള്‍
രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയുടെ നേട്ടമെന്ത്? നിങ്ങളറിയേണ്ട കാര്യങ്ങള്‍
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News