Breaking

Wednesday, March 27, 2019

3 പാര്‍ട്ടികള്‍... യുപിയില്‍ അഖിലേഷിന്റെ തന്ത്രം ഇങ്ങനെ...ജാതി വോട്ടുകളെ ഒപ്പം ചേര്‍ത്ത് സമാജ് വാദി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തെ മുന്നില്‍ നിന്ന് നയിച്ച് അഖിലേഷ് യാദവ്. മായാവതിയെ ദേശീയ തലത്തിലെ കാര്യങ്ങള്‍ക്കായി നിയോഗിച്ച അഖിലേഷ് സംസ്ഥാന രാഷ്ട്രീയത്തെ ഒന്നാകെ കൈയ്യിലെടുത്തിരിക്കുകയാണ്. ബിജെപിക്കെതിരെ ജാതി സമവാക്യം ചേര്‍ത്തുള്ള രാഷ്ട്രീയ കളിയാണ് അഖിലേഷ് ആരംഭിക്കുന്നത്. ഇത് അടുത്ത കാലത്ത് ഒരുപാര്‍ട്ടിയും നടത്താത്ത കാര്യമാണ്. മൂന്ന് പ്രാദേശിക അഖിലേഷ് മഹാസഖ്യത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഇവര്‍ സമാജ് വാദി പാര്‍ട്ടിയുടെയും

from Oneindia.in - thatsMalayalam News https://ift.tt/2JI6Hqu
via IFTTT