Breaking

Tuesday, March 26, 2019

വിദ്യുത് ജമാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘ജംഗ്ലി’ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

'ജംഗ്ലി' ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. അതായത്, വിദ്യുത് ജമാല്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ജംഗ്ലി. ആനകളുടെ സംരക്ഷകനായി നിലകൊള്ളുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ പ്രമേയവുമായാണ് എത്തുന്നത്. ചിത്രം ഏപ്രില്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തും.

ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ചക്ക് റസ്സലാണ്. മാത്രമല്ല, അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണ് ജംഗ്ലി. കൂടാതെ, സമീര്‍ ഉദ്ദിനാണ് ജംഗ്ലിയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
 



from Anweshanam | The Latest News From India https://ift.tt/2YrrClh
via IFTTT