Breaking

Tuesday, March 26, 2019

കട്ടപ്പനയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കട്ടപ്പന: വെള്ളയാംകുടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. വെള്ളയാംകുടി സൊസൈറ്റി സ്വദേശികളായ രാജന്‍,ഏലമ്മ എന്നിവരാണ് മരിച്ചത്. 

അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



from Anweshanam | The Latest News From India https://ift.tt/2CCz4QU
via IFTTT