വൈത്തിരി: വയനാട് പഴയ വൈത്തിരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. മരിച്ചവരില്‍ തിരൂർ പാറമേൽ ഷമീമുദീൻ എന്നയാളെ തിരിച്ചറിഞ്ഞു.
തിരൂർ രജിസ്ട്രേഷനിലുള്ള KL55 U 771 എന്ന നമ്പറുള്ള കാറാണ് അപകടത്തിൽ പെട്ടത്.
from Anweshanam | The Latest News From India https://ift.tt/2Ty6ciz
via IFTTT