Breaking

Friday, March 22, 2019

ബിജെപി അങ്കത്തിനറങ്ങുന്നത് പ്രബലര്‍! ശ്രദ്ധാകേന്ദ്രമായി വാരണാസിയും അമേഠിയും!

ദില്ലി: വ്യാഴാഴ്ച രാത്രിയാണ് 184 പേരെ ഉള്‍പ്പെടുത്തി ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നത്. പട്ടികയില്‍ മോദിയും അമിത് ഷായും സ്മൃതി ഇറാനിയുമെല്ലാം ഇടംപിടച്ചപ്പോള്‍ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി പുറത്തായി. അദ്വാനിയുടെ സീറ്റ് അമിത് ഷായ്ക്ക് ലഭിച്ചു. 75 വയസ് പൂര്‍ത്തിയായവര്‍ മത്സരിക്കേണ്ടെന്ന പാര്‍ട്ടിയുടെ തിരുമാനമാണ് അദ്വാനിയെ പട്ടികയ്ക്ക് പുറത്തെത്തിച്ചത്.ഇതോടെ മൂന്ന് പതിറ്റാണ്ടിനിടെ അദ്വാനി മത്സരരംഗത്ത് ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പാകും ഇത്.  

from Oneindia.in - thatsMalayalam News https://ift.tt/2ToWyyK
via IFTTT