Breaking

Friday, March 22, 2019

പിന്തുണ മാത്രമല്ല; മുരളീധരന്‍റെ വിജയത്തിനായി പരസ്യ പ്രചരണത്തിന് ഇറങ്ങുമെന്ന് ആര്‍എംപി

കോഴിക്കോട്: പി ജയരാജന് എതിരാളിയായി കെ മുരളീധരന്‍ എത്തിയതോടെ കേരളത്തില്‍ ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമായി വടകര മാറി. ഏറെ അഭ്യൂഹങ്ങള്‍ക്ക് ഒടുവിലായിരുന്നു വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുരളീധരന്‍ എത്തിയത്. മത്സരിക്കാനുള്ള സുരേഷ് കീഴാറ്റൂരിന്‍റെ നീക്കത്തിന് തിരിച്ചടി; പിന്തുണയ്ക്കില്ലെന്ന് വയല്‍ക്കിളികള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന്‍ മണ്ഡലത്തില്‍ അദ്യ ഘട്ട പ്രചരണം തുടങ്ങി ഏറെ കഴിഞ്ഞിട്ടായിരുന്നു

from Oneindia.in - thatsMalayalam News https://ift.tt/2YhyotN
via IFTTT