Breaking

Friday, March 22, 2019

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘനം: നടന്‍ പ്രകാശ് രാജിനെതിരെ കേസ്, പൊതു ചടങ്ങില്‍ വോട്ട് തേടി

ബെംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യനായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ചലച്ചിത്ര താരം പ്രകാശ് രാജിനെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസെടുത്തു. ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നാണ് പ്രാകാശ് രാജ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മാര്‍ച്ച് 12ന് പ്രകാശ് രാജ് രാഷ്ട്രീയ ചടങ്ങല്ലാത്ത പരിപാടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നാണ് കേസ്.ബിജെപി അങ്കത്തിനറങ്ങുന്നത്

from Oneindia.in - thatsMalayalam News https://ift.tt/2Yc3Auc
via IFTTT