Breaking

Friday, March 29, 2019

ന്യായ് കോണ്‍ഗ്രസിന്‍റെ സ്വപ്ന പദ്ധതി: പദ്ധതി വിനിയോഗത്തിന് ഉറവിടം നിര്‍ദ്ദേശിച്ച് ശാസ്ത്രജ്ഞര്‍

ദില്ലി: അധികാരത്തിലെത്തിയാല്‍ തിരഞ്ഞെടുപ്പ് വാഗ്ദാനമായ മിനിമം വേതന പദ്ധതി പ്രകാരം രാജ്യത്തെ നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ നല്‍കുന്ന കോണ്‍ഗ്രസിന്റെ പദ്ധതിയാണ് ന്യായ്. ന്യായ് ഫോര്‍ ഇന്ത്യ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രകടന പത്രികകയില്‍ വിശദാംശങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പറഞ്ഞിരുന്നത്. അഞ്ച് കോടിയിലധികം വരുന്ന നിര്‍ധനര്‍ക്കാണ് പദ്ധതിയുടെ ഗുണം

from Oneindia.in - thatsMalayalam News https://ift.tt/2U1FROQ
via IFTTT