Breaking

Friday, March 29, 2019

ആദ്യം മണ്ഡലം മാറി, ഇപ്പോൾ വോട്ട് തേടി കോടതിയിൽ, പുലിവാല് പിടിച്ച് വീണ്ടും കണ്ണന്താനം

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതു മുതൽ ഒന്നിന് പുറകെ ഒന്നായി പുലിവാൽ പിടിക്കുകയാണ് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ അൽഫോൺസ് കണ്ണന്താനം. പത്തംതിട്ട സീറ്റീനായി ആഞ്ഞ് പരിശ്രമിച്ചെങ്കിലും കണ്ണന്താനത്തിന് ഒടുവിൽ ബിജെപി നേതൃത്വം എറണാകുളത്ത് സീറ്റ് നൽകുകയായിരുന്നു. സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ നടത്തിയ ആദ്യ പ്രതികരണം മുതലിങ്ങോട്ട് കണ്ണന്താനത്തെ വിവാദങ്ങൾ പിന്തുടരുകയാണ്. Read More: Lok

from Oneindia.in - thatsMalayalam News https://ift.tt/2FzwqfI
via IFTTT