Breaking

Friday, March 22, 2019

എന്താണ് നടക്കുന്നത്; പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയുമില്ല, മുരളീധരപക്ഷത്തിന് കടുത്ത അതൃപ്തി

തിരുവനന്തപുരം: പത്തനംതിട്ട സീറ്റിൽ ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ മുരളീധരപക്ഷത്തിന് കടുത്ത അതൃപ്തി. പത്തനംതിട്ട സീറ്റിൽ സ്ഥാനാർത്ഥി പ്രഖ്യാപനം അനാവശ്യമായി വലിച്ച് നീട്ടുകയാണെന്നാണ് ആരോപണം. സ്ഥാനാർത്ഥി നിർണയം വൈകുന്നത് മണ്ഡലത്തിലെ വിജയസാധ്യതയെ തന്നെ ബാധിക്കുമെന്നാണ് മുരളീധരപക്ഷത്തിന്റെ ആരോപണം. പത്തനംതിട്ടയ്ക്ക് വേണ്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള തന്നെ രംഗത്തിറങ്ങിയതിലും മുരളീധരപക്ഷത്തിന് അതൃപ്തിയുണ്ടായിരുന്നു. ശ്രീധരൻ പിള്ളയ്ക്ക്

from Oneindia.in - thatsMalayalam News https://ift.tt/2YhygKP
via IFTTT