Breaking

Friday, March 22, 2019

പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് വിട്ടു വരുന്ന നേതാവ്? അമിത് ഷാ കാത്ത് വെച്ച സസ്പെന്‍സ്!

തിരുവനന്തപുരം: ഒടുവില്‍ കേരളത്തില്‍ ബിജെപി മത്സരിക്കുന്ന 13 മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞു. ചില മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ നിന്ന് തഴയപ്പെട്ടിട്ടുണ്ട്. അതേസമയം ഇപ്പോഴും കീറാമുട്ടി ആയിരിക്കുന്നത് പത്തനംതിട്ട മണ്ഡലമാണ്. എ ക്ലാസ് മണ്ഡലമായി ബിജെപി പരിഗണിക്കുന്ന പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഏറെ കുറെ പൂര്‍ത്തിയാക്കിയിട്ടും എന്തുകൊണ്ട് കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റി വെച്ചെന്നതാണ്

from Oneindia.in - thatsMalayalam News https://ift.tt/2ToWsam
via IFTTT