Breaking

Friday, March 22, 2019

സുരേന്ദ്രന്റെ വിധി തുഷാർ വെളളാപ്പളളിയുടെ കയ്യിൽ, തുഷാർ മനസ്സ് വെച്ചാൽ സുരേന്ദ്രന് പത്തനംതിട്ട സീറ്റ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച സസ്‌പെന്‍സ് തുടരുകയാണ്. ബിജെപി എ ക്ലാസ് സീറ്റായി കാണുന്ന പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കെ സുരേന്ദ്രനാണോ അതോ ശ്രീധരന്‍ പിളളയാണോ എന്ന ആകാംഷ തുടരുകയാണ്. തുഷാര്‍ വെള്ളാപ്പള്ളിയാണ് പത്തനംതിട്ടയില്‍ തീരുമാനമെടുക്കുന്നതില്‍ നിന്നും ബിജെപിയെ പിന്നോട്ട് വലിക്കുന്ന ഘടകം എന്നാണ് സൂചന. തുഷാറിന്റെ തീരുമാനം പുറത്ത് വരുന്നതോടെ

from Oneindia.in - thatsMalayalam News https://ift.tt/2ToWtuW
via IFTTT