Breaking

Friday, March 29, 2019

നയന്‍‌താര നായികയായി എത്തുന്ന “ഐറ”ചിത്രത്തിന്റെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

"ഐറ"ചിത്രത്തിന്റെ കേരള തീയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തി. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍‌താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഐറ. സര്‍ജുന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നയന്‍താര ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം എന്ന പ്രതേകതയും ഈ ചിത്രത്തിന് ഉണ്ട്. കെജിആര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. യോഗി ബാബു, പ്രവീണ്‍, ജയപ്രകാശ്, ലീലാവതി,ത്യാഗരാജന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കെ എസ് സുന്ദരമൂര്‍ത്തിയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.



from Anweshanam | The Latest News From India https://ift.tt/2FJ5CuO
via IFTTT