വൈറസ്'ന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. നിപ്പാ വൈറസിനെ കേരളം ഐതീഹസികമായി പ്രതിരോധിച്ചതിന്റെ കഥ പറയുന്ന ചിത്രമാണ് വൈറസ്. ആഷിക് അബു ചിത്രമാണിത്. ഒരു അതിഥി വേഷത്തില്‍ ഫഹദ് ഫാസിലും എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രേവതി, ആസിഫ് അലി, ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ശ്രീനാഥ് ഭാസി, പാര്‍വതി, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. മുഹ്സിന്‍ പരാരി,സുഹാസ്, ഷറഫു തുടങ്ങിയവരാണ് വൈറസിന്റെ രചന നിര്‍വഹിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.
from Anweshanam | The Latest News From India https://ift.tt/2OtOsnH
via IFTTT