Breaking

Friday, March 22, 2019

ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ‌ 35 പേർക്ക് ക്രിമിനൽ പശ്ചാത്തലം; ഗഡ്കരിക്കെതിരെ 5 കേസ്, ജയസാധ്യത കൂടുതൽ

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന 184 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. സിറ്റിംഗ് എംപിമാകെയും കേന്ദ്രമന്ത്രിമാരെയും വരെ വെട്ടി കരുതലോടെയാണ് ബിജെപിയുടെ സ്ഥാനാർത്ഥി നിർണയം. പാർട്ടിയിലെ മുതിർന്ന നേതാവും അഞ്ച് തവണ എംപിയുമായ എൽ കെ അധ്വാനിക്ക് ഇക്കുറി സീറ്റില്ല. അധ്വാനിയുടെ മണ്ഡലമായിരുന്ന ഗാന്ധിനഗറിൽ ഇക്കുറി ബിജെപി ദേശീയ അധ്യക്ഷൻ അമിത്

from Oneindia.in - thatsMalayalam News https://ift.tt/2Tkg9A0
via IFTTT