Breaking

Tuesday, March 26, 2019

ആരാധകരുടെ പ്രീയപ്പെട്ട നടി ഐശ്വര്യ വീണ്ടും അമ്മയാകുന്നു

നടിമാരുടെ സ്വകാര്യ ജീവിതകഥകള്‍ അറിയാന്‍ ആരാധകര്‍ക്ക് താത്പര്യമാണ്. താര സുന്ദരി ഐശ്വര്യ റായുടെ വിശേഷങ്ങള്‍ ബോളിവുഡ് കോളങ്ങളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു എന്ന വാര്‍ത്തയാണ് ബോളിവുഡിലെ പുതിയ സംസാരം. ബച്ചന്‍ കുടുംബത്തില്‍ പുതിയ അംഗം എത്താന്‍ പോകുന്നതിന്റെ സൂചനയായി ഐശ്വര്യയുടെ പുതിയ ചിത്രവും പ്രചരിക്കുന്നുണ്ട്.

അഭിഷേകിനോടൊപ്പം ബീച്ചില്‍ അവധി ആഘോഷിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചിത്രമുള്‍പ്പെടെ ട്വിറ്റ് ചെയ്താണ് ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്.



from Anweshanam | The Latest News From India https://ift.tt/2HSyrX5
via IFTTT