Breaking

Tuesday, March 26, 2019

തമിഴ് നടന്‍ പാര്‍ത്ഥിപന്റെയും തെന്നിന്ത്യന്‍ താരം നടി സീതയുടെയും മകള്‍ അഭിനയ വിവാഹിതയായി

തമിഴ് നടന്‍ പാര്‍ത്ഥിപന്റെയും തെന്നിന്ത്യന്‍ താരം സീതയുടെയും മകള്‍ അഭിനയ വിഹിതയായി. നരേഷ് കാര്‍ത്തിക് ആണ് വരന്‍. ചെന്നൈ ലീല പാലസില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്.

1991 ലാണ് പാര്‍ത്ഥിപനും സീതയ്ക്കും അഭിനയ ജനിക്കുന്നത്. 1992 ല്‍ കീര്‍ത്തനയും പിന്നീട് 1994 രാഖിയും ജനിച്ചു. 2001 ല്‍ പാര്‍ഥിപനും സീതയും വേര്‍പിരിഞ്ഞു. ഇളയമകള്‍ കീര്‍ത്തന യുവ സംവിധായകന്‍ അക്ഷയ് അകിനേനിയുമായി കഴിഞ്ഞ വര്‍ഷം വിവാഹം കഴിഞ്ഞിരുന്നു.



from Anweshanam | The Latest News From India https://ift.tt/2Ou8i2c
via IFTTT