Breaking

Saturday, March 30, 2019

പിന്തുണ തേടി പിസി ജോർജിന്റെ വീട്ടിൽ കെ സുരേന്ദ്രനെത്തി; വൻ വിജയമെന്ന് പിസിയുടെ ഉറപ്പ്

കോട്ടയം: പത്തംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റ പൂഞ്ഞാറ്റിലെ വസതിയിലെത്തി. പിസി ജോർജിന്റെ ജനപക്ഷം പാർട്ടി എൻഡിഎ മുന്നണിയിൽ ചേരുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് കെ സുരേന്ദ്രന്റെ സന്ദർശനം. പിസി ജോർജിന്റെ പിന്തുണ തേടിയാണ് സുരേന്ദ്രൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ പിന്തുണയ്ക്കുമെന്നും സുരേന്ദ്രൻ മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പിസി

from Oneindia.in - thatsMalayalam News https://ift.tt/2CM0jIT
via IFTTT