Breaking

Saturday, March 30, 2019

കേരളത്തില്‍ മോദി പ്രഭാവമില്ല! തമിഴ്നാട്ടിലും.. മോദിയെ പുറത്ത് നിര്‍ത്തി ദക്ഷിണേന്ത്യ!

2014 ല്‍ മോദി പ്രഭാവത്തിലാണ് ലോക്സഭ ബിജെപി തൂത്തുവാരിയത്. തുടര്‍ന്നിങ്ങോട്ടുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി മറ്റൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കുമ്പോള്‍ മോദിക്കും ബിജെപിക്കും ഒരുപോലെ അനുകൂലമല്ല കാര്യങ്ങള്‍. മോദി പ്രഭാവം ഇല്ലെന്ന് മാത്രമല്ല ബിജെപി വിരുദ്ധ തരംഗങ്ങളാണ് രാജ്യത്ത് അലയടിക്കുന്നതെന്ന് പുറത്തു വന്ന സര്‍വ്വേകളും സൂചിപ്പിക്കുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2V4DO9t
via IFTTT