Breaking

Friday, March 22, 2019

ചെര്‍പ്പുളശ്ശേരി പീഡനം: റേപ്പ് ജോക്കുമായി വിടി ബൽറാം, വൻ പ്രതിഷേധം, പോസ്റ്റ് പിൻവലിച്ച് എംഎൽഎ

പാലക്കാട്: ചെര്‍പ്പുളശ്ശേരി പീഡനക്കേസില്‍ സിപിഎം പ്രതിരോധത്തിലായിരിക്കുകയാണ്. സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടു എന്നാണ് യുവതി പരാതി നല്‍കിയിട്ടുളളത്. എന്നാല്‍ പീഡനം നടന്നത് പാര്‍ട്ടി ഓഫീസില്‍ വെച്ചല്ലെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അതിനിടെ സിപിഎമ്മിനെ പരിഹസിക്കാന്‍ വേണ്ടി ചെര്‍പ്പുളശേരി പീഡനത്തെക്കുറിച്ച് ഫേസ്ബുക്കില്‍ റേപ് ജോക്ക് പോസ്റ്റ് ചെയ്ത വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ

from Oneindia.in - thatsMalayalam News https://ift.tt/2Yhyce3
via IFTTT