Breaking

Friday, March 22, 2019

അമേതിയിൽ രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും സ്മൃതി ഇറാനി; അവസരത്തിന് നന്ദി പറഞ്ഞ് സ്മൃതി!

ദില്ലി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഇക്കുറിയും ലോക്സഭ തിരഞ്ഞെടുപ്പിൽ നേർക്കുനേർ മത്സരിക്കും. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും രാഹുലും സ്മൃതി ഇറാനിയും നേർക്കുനേർ പോരാടിയിരുന്നു. കണ്ണന്താനം എറണാകുളത്ത്, ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രന്‍, കേരളത്തിലെ 13 അംഗ ബിജെപി പട്ടിക ഇങ്ങനെഎന്നാൽ ഒരു ലക്ഷം വോട്ടിന് സ്മൃതി ഇറാനിയെ രാഹുൽ

from Oneindia.in - thatsMalayalam News https://ift.tt/2YhxZHN
via IFTTT