Breaking

Friday, March 22, 2019

അദ്വാനിയെ തള്ളി ബിജെപി... സീറ്റില്ല, അദ്വാനിക്ക് പകരം ഗാന്ധി നഗറിൽ അമിത് ഷാ മത്സരിക്കും!

ദില്ലി: മുതിർന്ന ബിജെപി നേതാവിനെ തള്ളി ബിജെപി സ്ഥാനാർത്ഥി പട്ടിക. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി 182 സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടിക. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി 1998 മുതല്‍ തുടര്‍ച്ചയായി അഞ്ചു തവണ വിജയിച്ച മണ്ഡലമാണ് ഗാന്ധിനഗര്‍. എന്നാൽ ഗാന്ധി നഗറിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മത്സരിക്കും. പ്രചാരണ ടീമിനെ തയ്യാറാക്കി

from Oneindia.in - thatsMalayalam News https://ift.tt/2TkJGcV
via IFTTT