Breaking

Friday, March 22, 2019

സ്ഥാനാർത്ഥി പട്ടിക സ്വാഗതം ചെയ്ത് പിള്ള;കേന്ദ്രത്തിന് സമർപ്പിച്ച പട്ടികയിൽ പത്തനംതിട്ട ഉണ്ടായിരുന്നു

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടിക സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രാമുഖ്യം നല്‍കിയിട്ടുള്ള പട്ടികയാണ് പുറത്ത് വന്നിരിക്കുന്നതെന്നും കേരളത്തിൽ രണ്ട് മുന്നണികളെയും ചെറുത്ത് തോൽപ്പിച്ച് ബിജെപിക്ക് വിജയിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് 29കാരന്റെ മൃതദേഹം വീട്ടിനുള്ളില്‍ ജീര്‍ണ്ണിച്ച നിലയില്‍; കിടപ്പുമുറിയില്‍ തൂങ്ങി

from Oneindia.in - thatsMalayalam News https://ift.tt/2ToSI8J
via IFTTT