Breaking

Thursday, March 28, 2019

പ്രധാനമന്ത്രി നരേന്ദ്രമോദി വഡോദരയിൽ നിന്നും മത്സരിച്ചേക്കില്ല, കാരണം അമിത് ഷാ

അഹമ്മദാബാദ്: ഗുജറാത്തിൽ നിന്നും ഇക്കുറി നരേന്ദ്ര മോദി ജനവിധി തേടാൻ സാധ്യതയില്ലെന്ന് ബിജെപി കേന്ദ്രങ്ങൾ. വഡോദരയിൽ നിന്നും മോദി മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം അംഗീകരിച്ചേക്കില്ലെന്നാണ് സൂചന. 2014ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരണാസിക്കൊപ്പം വഡോദരയിൽ നിന്നും മോദി മത്സരിച്ച് വിജയിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗാന്ധിനഗറിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചതോടെ മറ്റൊരു ദേശീയ നേതാവ്

from Oneindia.in - thatsMalayalam News https://ift.tt/2UZhLkv
via IFTTT