Breaking

Thursday, March 28, 2019

കേരളം പോളിംഗ് ബൂത്തിലെത്താൻ 25 ദിനങ്ങൾ, നാമ നിർദ്ദേശ പത്രികാസമർപ്പണം ഇന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാതിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികകൾ ഇന്ന് മുതൽ സ്വീകരിച്ച് തുടങ്ങും. അടുത്ത മാസം നാല് വരെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയം. അഞ്ചാം തീയതിയാണ് സൂഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടിനാണ്. ഏപ്രിൽ 23നാണ് വോട്ടെടുപ്പ്. അതേസമയം വയനാട്ടിലെയും വടകരയിലെയും സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ യുഡിഎഫ് ക്യാമ്പിൽ ആശങ്ക തുടരുകയാണ്. ഔദ്യോഗിക

from Oneindia.in - thatsMalayalam News https://ift.tt/2CFtPQE
via IFTTT