Breaking

Saturday, March 30, 2019

ഇത് കോൺഗ്രസിന്റെ ചാണക്യതന്ത്രം! വയനാട്ടിൽ രാഹുൽ ഗാന്ധി, വാരാണസിയിൽ പ്രിയങ്ക ഗാന്ധി!

ദില്ലി: ആവനാഴിയിലെ അവസാനത്തെ അമ്പും പുറത്തെടുക്കുകയാണ് കോണ്‍ഗ്രസ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍. ബലാക്കോട്ട് മിന്നലാക്രമണത്തോടെ മോദിയും ബിജെപിയും നേടിയെടുത്ത മേല്‍ക്കൈ തകര്‍ക്കണമെങ്കില്‍ കോണ്‍ഗ്രസിന് പല തന്ത്രങ്ങളും പയറ്റേണ്ടതുണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തന്നെയാണ് കോണ്‍ഗ്രസിന്റെ കുന്തമുനകള്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്നതിനൊപ്പം തന്നെ പ്രിയങ്ക ഗാന്ധി വാരാണസിയില്‍ നരേന്ദ്ര മോദിക്ക് എതിരെ മത്സരിക്കുമോ എന്ന

from Oneindia.in - thatsMalayalam News https://ift.tt/2V458Ve
via IFTTT