Breaking

Saturday, March 30, 2019

'രാഹുലിന് കരുത്തേകാന്‍ വോട്ട് തേടി സിപിഎം'; യച്ചൂരിയില്ല, സിപിഎം പോസ്റ്ററില്‍ നിറഞ്ഞ് നിന്ന് രാഹുല്‍

ചെന്നൈ: മൂന്നാംശക്തിയായി ബിജെപിയുണ്ടെങ്കിലും കേരളത്തില്‍ പോരാട്ടം നടക്കുന്നത് സിപിഎം നയിക്കുന്ന ഇടതുമുന്നണിയും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫും തമ്മിലാണ്. ആകെയുള്ള 20 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നത് തിരുവനന്തപുരം സീറ്റില്‍ മാത്രമാണ്. ബാക്കിയുള്ള 19 സീറ്റുകളിലും എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നത്. രമ്യയുടെ പോസ്റ്റര്‍; ട്രോളുമായി ബല്‍റാം, തിരിച്ചടിച്ച് സ്വരാജ്, വലിയ വേലകള്‍ വരാനിരിക്കുന്നതേയുള്ളു

from Oneindia.in - thatsMalayalam News https://ift.tt/2CKg82S
via IFTTT