Breaking

Friday, March 29, 2019

കര്‍ഷകന്റെ ബന്ധു ആരാണ്? യെദൂര്യപ്പ, കുമാര സ്വാമി, മണ്ണിര; വൈറലായി ബംഗളൂരുവിലെ സ്‌കൂളിലെ ചോദ്യപേപ്പര്‍

ബംഗളുരു: എട്ടാം ക്ലാസിലെ ചോദ്യ പേപ്പറിലെ ഒറ്റ ചോദ്യത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് ബംഗളൂരുവിലെ ഒരു സ്‌കൂള്‍. വാര്‍ഷിക പരീക്ഷയിലെ ചോദ്യ പേപ്പറിലാണ് ആരാണ് കര്‍ഷകന്റെ ബന്ധു എന്ന ചോദ്യമുള്ളത്. ഉത്തരത്തിനുള്ള ഓപ്ഷനുകള്‍ യഥാക്രമം ബി എസ് യെദുര്യപ്പ, എച്ച് ഡി കുമാര സ്വാമി, മണ്ണിര എന്നിങ്ങനെയായിരുന്നു.''ഇതുപോലെയുള്ള കാവല്‍ക്കാര്‍ ഉണ്ടെങ്കില്‍, രാജ്യം പേടിക്കേണ്ട ആവശ്യമില്ല'' മോദിയുടെ ചൗക്കീദാര്‍ ക്യാംപെയിനും

from Oneindia.in - thatsMalayalam News https://ift.tt/2OxRyqG
via IFTTT