Breaking

Wednesday, March 27, 2019

\"അര്‍ധ വസ്ത്രധാരിയായി സോണിയ ഗാന്ധി\".. തെരഞ്ഞെടുപ്പ് അടുക്കവെ 'സംഘികള്‍\" പണി തുടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് നിരവധി വ്യാജ വാര്‍ത്തകള്‍ തലപൊക്കി തുടങ്ങിയിട്ടുണ്ട്. ഗാന്ധി കുടുംബത്തെ ഒന്നടങ്കം ലക്ഷ്യം വെച്ചുള്ള പോസ്റ്റുകളാണ് ഇവയില്‍ പലതും.പുല്‍വാമ ഭീകരാക്രമണത്തിന്‍റെ വ്യാജ അവകാശവാദങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച അതേ പേജുകള്‍ തന്നെയാണ് പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഒഴിഞ്ഞ കസേര നോക്കി യോഗിയുടെ പ്രസംഗം! ഒറ്റ

from Oneindia.in - thatsMalayalam News https://ift.tt/2UgvQwD
via IFTTT